ഒരാഴ്ച മുമ്പ് ചില ഹോസ്പിറ്റലില ഡോക്ടർസ് ഹെൽത്ത് ജീവനക്കാരുടെ അനാസ്ഥമൂലം, അവഗണന മൂലം ട്രീറ്റ്മെന്റ് നിഷേധിക്കപ്പെട്ടിരുന്ന ഒരു വ്യക്തിയായിരുന്നു ഞാൻ. സുഹൃത്തുക്കളുടെ നിർദ്ദേശപ്രകാരം എന്റെ ബുദ്ധിമുട്ടുകൾ പറഞ്ഞു യൂട്യൂബിൽ ഒരു വീഡിയോ ഇട്ടു. എന്നെ അത്ഭുതപ്പെടുത്തും വിധം കൈകൾ ചേർത്ത് പിടിക്കാൻ എന്റെ വീഡിയോ കാണുന്ന നിരവധി സുഹൃത്തുക്കൾ മുമ്പോട്ടു വന്നു. ഫലമായി നടക്കില്ലെന്ന് വിചാരിച്ചിരുന്ന എന്റെ ശസ്ത്രക്രിയ പത്തിൽ പരം സ്ഥലങ്ങളിൽനിന്ന് നടത്താം എന്ന് അറിയിപ്പുണ്ടായി.
ഞാൻ വീണ്ടും വീണ്ടും നിങ്ങളിലേക്ക് കൂടുതൽ അടുക്കുകയാണ്🙏🙏🙏🙏💓💓💓💓💓💓💓💓💓💓💓💓💓💓💓💓
nizam
BackWater Kayakers Club
WhatsApp 9567481876 😊😊
channel name =The Great Explorer By Libinshah
Thanks to Haris Ameer Ali, Abin, Sebin, OMKV
0 Comments